കണ്ണൂർ : ആഭ്യന്തര അധോലോകത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ റിമാൻഡ് ചെയ്ത് ജയിൽവാസം അനുഭവിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.കെ. ഷിബിനയ്ക്ക് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ
കെ പിസിസി മെമ്പർ റിജിൽ മാക്കുറ്റി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവെള്ളി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സുധീഷ് വെള്ളച്ചാൽ അശ്വിൻ സുധാകർ
മഹിത മോഹൻ
സുമി ടി കെഎസ്യു സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി ജില്ലാ ജനറൽ സെക്രട്ടറിമാരായ സുബീഷ് തയ്യിൽ സൗമ്യ സത്യൻ കണ്ണൂർ നിയോജക മണ്ഡലം പ്രസിഡണ്ട് വരുൺ എം കെ
ഷിജു കല്ലേൻ
അൻഫീർ കെ
സമദ് പൂത്തപ്പാറ
ലിജിന റാഷിദ് തുടങ്ങിയവർ പങ്കെടുത്തു.
VK Shibina was welcomed in Kannur after his imprisonment.